ചരിത്രാതീതകാലത്തെ കാലാവസ്ഥ Part 2 Climate Of The Past – Dr Thejna Tharammel
വര്‍ഷത്തെ (1850 മുതല്‍ 2100 വരെയുള്ള) കാലയളവിലുള്ള കാലാവസ്ഥാമാറ്റത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്തു.. ദശലക്ഷക്കണക്കിന് വര്‍ഷം കൊണ്ടുണ്ടാകുന്ന കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഈ ഭാഗം.. ഭൂമിയുണ്ടായ കാലം മുതല്‍ ഇതുവരെയുള്ള കാലാവസ്ഥാമാറ്റത്തിന്റെ ചരിത്രം ചുരുക്കി അവതരിപ്പിക്കുന്നു. പാലിയോക്ലൈമറ്റോളജി എന്ന ശാസ്ത്രശാഖയെ പരിചയപ്പെടുത്തുന്നു.
Proxies – Past records of climate Correction : 33:15 – It should be warmer climates will have fewer number of stomata in leaves 250