Course Content
ഒക്ടോബർ 19 -തുടക്കം – കോഴ്സ് ആമുഖം – കെ പാപ്പൂട്ടി -Live
ഒക്ടോബർ 20 – പ്രപഞ്ചോത്പ്പത്തി – ഡോ. ദൃശ്യ കരിങ്കുഴി – Recorded Session
റെക്കോർഡ് ചെയ്ത വീഡിയോ ഒക്ടോബർ 20 ന് അപ്ലോഡ് ചെയ്യും.
0/1
ഒക്ടോബർ 24 – പ്രപഞ്ചത്തിന്റെ സൂക്ഷ്മഘടന – ഡോ. സംഗീത ചേനംപുല്ലി – Recorded Session
ഒക്ടോബർ 26-ജീവന്റെ ഉത്ഭവം ,പരിണാമം – ഡോ.പി.കെ.സുമോദൻ – Recorded Session
ഒക്ടോബർ 27 , 7.30 PM – മൂന്നു ക്ലാസുകളുടെ സംശയനിവാരണം Live
ഒക്ടോബർ 28 – മനുഷ്യ പരിണാമം – ഡോ. പ്രസാദ് അലക്സ് – Recorded Session
ഒക്ടോബർ 30 – ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസം – ഡോ. കെ.പി. അരവിന്ദൻ – Recorded Session
നവംബർ 1 – ഭൗതികശാസ്ത്രത്തിലെ നൂതന മുന്നേറ്റങ്ങൾ. ഡോ.എൻ ഷാജി Recorded Sesson
നവംബർ 3, 7.30 PM – മൂന്നു ക്ലാസുകളുടെ സംശയനിവാരണം – Live
നവംബർ 4 – ജൈവശാസ്ത്രത്തിലെ നൂതന മുന്നേറ്റങ്ങൾ – ഡോ. കെ.പി. അരവിന്ദൻ – Recorded Session
നവംബർ 6 – വിവര സാങ്കേതിക വിദ്യയും നിർമിതബുദ്ധിയും -അരുൺ രവി. Recorded Session
നവംബർ 7 – ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മുഖ്യവെല്ലുവിളികൾ – ഡോ. ബി.ഇക്ബാൽ – Recorded Session
നവംബർ 7 – സംശയനിവാരണം, സമാപനം – Live
സായൻസികം – ശാസ്ത്രമാസം ക്ലാസുകൾക്കുള്ള പരിശീലനം
About Lesson

അവതരണം : Dr. Drisya Karinkuzhi – Department of Physics – University of Calicut

ഒക്ടോബർ 19 മുതൽ നവംബർ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Course LUCA – സായൻസികം – ശാസ്ത്രക്ലാസുകൾക്കുള്ള പരിശീലന പരിപാടി.


Exercise Files
No Attachment Found
No Attachment Found
Join the conversation