Dialogue on Quantum Science

About Course
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോട്ടൽ ക്വാണ്ടം സയൻസ് സാങ്കേതിക വിദ്യ – അന്താരാഷ്ട്രവര്‍ഷം 2025-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 12 ആഴ്ച്ച നീണ്ടു നിൽക്കുന്ന കോഴ്സിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ആഴ്ച്ചയിൽ രണ്ടുവീതം വീഡിയോ ക്ലാസുകളാണ് ഉണ്ടാകുക. റെക്കോര്‍ഡ് ചെയ്ത വീഡിയോകളായിരിക്കും. കൂടാതെ അനുബന്ധവായനക്കുള്ള പഠനസാമഗ്രികളും ലഭ്യമാക്കും. സംശയനിവാരണത്തിനായിഗൂഗിൾമീറ്റും മൂല്യനിര്‍ണ്ണയത്തിനായി ക്വിസും നിർദ്ദിഷ്ട ഇടവേളകളിൽ അപ്ലോഡ് ചെയ്യുന്നതാണ്. ഇവയെല്ലാം കോഴ്സ് പേജിൽ ലഭ്യമാകും. കോഴ്സ് രജിസ്റ്റർ ചെയ്ത എല്ലാവർക്കും പഠനഗ്രൂപ്പിലേക്കുള്ള (വാട്സാപ്പ് ഗ്രൂപ്പ്) ലിങ്ക് അയച്ചുതരുന്നതാണ്. കോഴ്സ് 2025 മെയ് 1 ന് ആരംഭിക്കും.
Course Content
ഭാഗം 1 – 6 ആഴ്ച്ച – മെയ് 1 മുതൽ ജൂൺ 11 വരെ
-
ആഴ്ച 1: മെയ് 1 – 7 – ക്ലാസ് 1.1 – ക്വാണ്ടം മെക്കാനിക്സിന്റെ ആവശ്യകത
24:42 -
ആഴ്ച 1: മെയ് 1 – 7 – ക്ലാസ് 1.2 – ക്വാണ്ടം മെക്കാനിക്സിന്റെ ആവശ്യകത
34:53 -
ആഴ്ച 2: മെയ് 8 – 14 – ക്ലാസ് 2 – പ്ലാങ്കും ക്വാണ്ടയും
26:56 -
ആഴ്ച 2: മെയ് 8 – 14 – ക്ലാസ് 3 – ഫോട്ടോഇലക്ട്രിക് ഇഫക്ട്
26:56 -
ആഴ്ച 2: മെയ് 8 – 14 – ക്ലാസ് 4 – ആദ്യകാല അറ്റോമിക് മോഡലുകൾ
20:12 -
ആഴ്ച 3: മെയ് 15-21 – ക്ലാസ് 5 – ഹൈഡ്രജൻ സ്പെക്ട്രവും ബോർ മോഡലും
13:30 -
ആഴ്ച 3: മെയ് 15-21 – ക്ലാസ് 6 – ഫ്രാങ്ക്-ഹെർട്സ് പരീക്ഷണം
08:57 -
ആഴ്ച 4: മെയ് 22-28 – ക്ലാസ് 7 – ബോർ ആറ്റോമിക് മോഡലിനപ്പുറം
-
ആഴ്ച 4: മെയ് 22-28 – ക്ലാസ് 8 – കോംപ്റ്റൺ ഇഫക്ട്
-
ആഴ്ച 5: മെയ് 29- ജൂൺ 4 – ക്ലാസ് 9 – ദി ബ്രോയ്-യുടെ ഹൈപ്പോതെസിസ്
13:36 -
ആഴ്ച 5: മെയ് 29- ജൂൺ 4 – ക്ലാസ് 10 – ഷ്രോഡിംഗറും വേവ് മെക്കാനിക്സും
-
ആഴ്ച 6: ജൂൺ 5 – 11 – ക്ലാസ് 11 – ഹൈസൻബർഗും മാട്രിക്സ് മെക്കാനിക്സും
-
ആഴ്ച 6: ജൂൺ 5 – 11 – ക്ലാസ് 12 – ക്വാണ്ടം മെക്കാനിക്സിന്റെ അടിസ്ഥാനപാഠങ്ങൾ
41:23 -
ആഴ്ച 6 – ക്വാണ്ടം മെക്കാനിക്സും സ്കൂൾ പാഠ്യപദ്ധതിയും
43:12 -
Part 1 Quiz 1