ഒന്നാമധ്യാത്തിൽ പ്രൊഫ. കെപാപ്പൂട്ടി അവതരിപ്പിച്ച മാനത്തു നോക്കുമ്പോൾ എന്ന വീഡിയോ എല്ലാ പഠിതാക്കളും കണ്ടുവല്ലോ..ഒന്നാമധ്യാത്തിന്റെ സഹായക വീഡിയോ ആണിത്. ആകാശത്ത് നാം എന്തൊക്കെയാണ് കാണുന്നത്? പുരാതന കാലം മുതൽ മനുഷ്യൻ ആകാശ നിരീക്ഷണം നടത്തിയത് എന്തിനാണ്? സൂര്യനെ പോലെ നക്ഷത്രങ്ങളും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ടോ? ഇക്കാര്യങ്ങളൊക്കെ വിവരിക്കുകയാണ് ഇവിടെ.
നന്നായി
വ്യക്തമായ അവതരണം ,നന്ദി മാഷേ
Understand many things about the sky.
Thank you.
Good
ലളിതമായ വിവരണം. മികച്ചതും.
സുവ്യക്തം.
അവതരണം നന്നായിട്ടുണ്ട്….