Course

എന്താണ് പ്രകൃതി നിർധാരണം ? – വീഡിയോ

ജീവപരിണാമത്തെക്കുറിച്ച് ധാരാളം തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്.. പ്രകൃതിനിർദ്ധാരണത്തെ (Natural Selection) തെറ്റായ ഉദാഹരണങ്ങളിലൂടെ പലരും വിശദീകരിക്കാറുമുണ്ട്. എന്താണ്, എങ്ങിനെയാണ് പ്രകൃതിനിർദ്ധാരണം എന്ന് ഡോ.പ്രസാദ് അലക്സ് വിശദീകരിക്കുന്നു.. വീഡിയോ കാണാം

Continue Reading →
1 8 9 10 11 12 16