Amateur Astrophotography Workshop

Categories: Astronomy
Wishlist Share
Share Course
Page Link
Share On Social Media

About Course

ക്യാമറ/മൊബൈൽ ക്യാമറ ഉപയോഗിച്ചുകൊണ്ട് ആകാശ വിസ്മയങ്ങളെ ഒപ്പിയെടുക്കുന്നതെങ്ങനെ ? സൂര്യൻ , ചന്ദ്രൻ, ഗ്രഹങ്ങൾ, താരാപഥങ്ങൾ, ധൂമകേതുക്കൾ, ഉൽക്കാവർഷങ്ങൾ തുടങ്ങി ആകാശ വിസ്മയങ്ങളുടെ ഫോട്ടോഗ്രാഫർ ആവാൻ താത്പര്യമുള്ളവർക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന അമച്വർ അസ്ട്രോഫോട്ടോഗ്രഫി ശിൽപശാലയിൽ പങ്കെടുക്കാം.

What Will You Learn?

  • ആകാശക്കാഴ്ചകളെ ഒപ്പിയെടുക്കാൻ അമച്വർ അസ്ട്രോ ഫോട്ടോഗ്രഫി ശില്പശാല 2023 ഡിസംബർ 16-17 ദിവസങ്ങളിൽ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് വെച്ച്.

Course Content

Astrophotography – An Introduction

Amateur Astrophotography Workshop – Dec 16, 17 Palakkad

Want to receive push notifications for all major on-site activities?