ASTRONOMY BASIC COURSE 2024
About Course
മാനത്തേക്ക് നോക്കി അത്ഭുതപ്പെടാത്തവരാരുണ്ട്..? കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടലും ജ്യോതിശ്ശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരളയും ചേര്‍ന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ജ്യോതിശ്ശാസ്ത്ര കോഴ്സിലേക്ക് സ്വാഗതം. പുതിയ ബാച്ച് ജനുവരി 7 ന് ആരംഭിക്കും
കോഴ്സ് 2024 കോഴ്സ് ആരംഭിച്ചു
2024 ജനുവരി 7 മുതൽ ആരംഭിക്കും. കോഴ്സിന്റെ ഉള്ളടക്കവും വീഡിയോകളും പ്രവർത്തനങ്ങളും ചുവടെ Course Content എന്ന തലക്കെട്ടിനു താഴെ കാണാം.
Course Content
1. മാനത്ത് നോക്കുമ്പോൾ – ആമുഖം
-
മാനത്ത് നോക്കുമ്പോൾ
38:17 -
2024 ജനുവരിയിലെ ആകാശം
-
വാനനിരീക്ഷണം പ്രാഥമിക പാഠങ്ങൾ
-
മാനത്തെ കോണളവ്
-
നമ്മുടെ ആകാശം – സഹായക വീഡിയോ
13:39 -
ഈ മാസത്തെ ആകാശം – ഇന്ററാക്ടീവ് അവതരണം – വീഡിയോ കാണാം
00:00 -
ചോദ്യങ്ങൾ സംശയങ്ങൾ ഇവിടെ ചോദിക്കാം
-
യൂണിറ്റ് 1- മാനത്തു നോക്കുമ്പോൾ – ക്വിസ്