Dialogue on Quantum Science

About Course
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോട്ടൽ ക്വാണ്ടം സയൻസ് സാങ്കേതിക വിദ്യ – അന്താരാഷ്ട്രവര്‍ഷം 2025-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 12 ആഴ്ച്ച നീണ്ടു നിൽക്കുന്ന കോഴ്സിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ആഴ്ച്ചയിൽ രണ്ടുവീതം വീഡിയോ ക്ലാസുകളാണ് ഉണ്ടാകുക. റെക്കോര്‍ഡ് ചെയ്ത വീഡിയോകളായിരിക്കും. കൂടാതെ അനുബന്ധവായനക്കുള്ള പഠനസാമഗ്രികളും ലഭ്യമാക്കും. സംശയനിവാരണത്തിനായിഗൂഗിൾമീറ്റും മൂല്യനിര്‍ണ്ണയത്തിനായി ക്വിസും നിർദ്ദിഷ്ട ഇടവേളകളിൽ അപ്ലോഡ് ചെയ്യുന്നതാണ്. ഇവയെല്ലാം കോഴ്സ് പേജിൽ ലഭ്യമാകും. കോഴ്സ് രജിസ്റ്റർ ചെയ്ത എല്ലാവർക്കും പഠനഗ്രൂപ്പിലേക്കുള്ള (വാട്സാപ്പ് ഗ്രൂപ്പ്) ലിങ്ക് അയച്ചുതരുന്നതാണ്. കോഴ്സ് 2025 മെയ് 1 ന് ആരംഭിക്കും.