Introduction to Biological Evolution

Categories: Biology, Evolution
Wishlist Share
Share Course
Page Link
Share On Social Media

About Course

ജീവ പരിണാമത്തിന് ഒരാമുഖം

ലൂക്ക സംഘടിപ്പിക്കുന്ന ജീവപരിണാമം – ഓൺലൈൻ പഠനപരിപാടിയിലേക്ക് സ്വാഗതം. 10 ആഴ്ച നീണ്ടു നിൽക്കുന്ന കോഴ്സ് ഏപ്രിൽ ആദ്യവാരം ആരംഭിക്കും. 2023 ഏപ്രിൽ – മെയ് മാസത്തിലാണ് കോഴ്സ് കാലയളവ്. പ്രഗത്ഭരായ അധ്യാപകരും ജീവശ്ശാസ്ത്ര ഗവേഷകരും ക്ലാസുകൾക്ക് നേതൃത്വം നൽകും. 2023 ഏപ്രിൽ ജൂൺ മാസക്കാലത്താണ് ലൂക്ക ജീവപരിണാമം കോഴ്സ് നടക്കുന്നത്. 10 ആഴ്ചക്കാലയളവിൽ 10 യൂണിറ്റുകളിലായാണ് കോഴ്സ് പൂർത്തിയാകുക. വീഡിയോ ക്ലാസുകൾ, ഓൺലൈൻ LUCA TALKകൾ, എല്ലാ ആഴ്ചയും സംശയനിവാരണ സെഷനുകൾ, പഠനക്കുറിപ്പുകൾ, ആഴ്ചതോറുമുള്ള മൂല്യനിർണ്ണയം എന്നിവ കോഴ്സിന്റെ ഭാഗമാണ്. ആയിരത്തിലധികം പേർ ഇതിനകം കോഴ്സ് പഠിതാക്കളാണ്.

ചുവടെയുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചതിന് ശേഷം Enroll ചെയ്യാം

Show More

What Will You Learn?

  • എന്താണ് ജീവൻ ?
  • ഭൂമിയിൽ ജീവനുണ്ടായതെങ്ങനെ ?
  • എന്താണ് ജീവപരിണാമം ?
  • ജീവപരിണാമം എങ്ങനെ സംഭവിക്കുന്നു ?
  • മനുഷ്യപരിണാമത്തിന്റെ നാൾവഴികൾ
  • പരിണാമത്തിന്റെ തെളിവുകൾ
  • പരിണാമം തെറ്റായ ധാരണകൾ

Course Content

കോഴ്സ് തുടക്കം – ഏപ്രിൽ 1
കോഴ്സ് 2023 ഏപ്രിൽ 1 ന് ആരംഭിക്കും. പങ്കെടുക്കാനുള്ള ലിങ്ക്

  • തുടക്കം – ഏപ്രിൽ 1 ഉദ്ഘാടനപരിപാടി – Recorded Live
    00:00
  • ജീവപരിണാമം കോഴ്സിന് ഒരാമുഖം – ഡോ.പി.കെ.സുമോദൻ
    10:02

കോശം – ജീവൻ്റെ അടിസ്ഥാന യൂണിറ്റ്

ജീവവൃക്ഷം

ഡാർവിൻ – വാലസ് സിദ്ധാന്തം

ഡാർവിനു ശേഷമുള്ള ബയോളജി- ആധുനിക സിന്തസിസ്

ജനിതകവും ജിനോമികവും

പരിണാമത്തിന്റെ തെളിവുകൾ

മനുഷ്യ പരിണാമം

വംശം, ജാതി, ജൻഡർ എന്നിവയും ബയോളജിയും

പരിണാമം തെറ്റായ ധാരണകൾ

ജീവപരിണാമം – പുതിയ ഗവേഷണങ്ങൾ

ജീവശ്ശാസ്ത്ര സംഗമം @ CUSAT, June 24,25

Want to receive push notifications for all major on-site activities?