Introduction to Biological Evolution
About Course

ജീവ പരിണാമത്തിന് ഒരാമുഖം
ലൂക്ക സംഘടിപ്പിക്കുന്ന ജീവപരിണാമം – ഓൺലൈൻ പഠനപരിപാടിയിലേക്ക് സ്വാഗതം. 10 ആഴ്ച നീണ്ടു നിൽക്കുന്ന കോഴ്സ് ഏപ്രിൽ ആദ്യവാരം ആരംഭിക്കും. 2023 ഏപ്രിൽ – മെയ് മാസത്തിലാണ് കോഴ്സ് കാലയളവ്. പ്രഗത്ഭരായ അധ്യാപകരും ജീവശ്ശാസ്ത്ര ഗവേഷകരും ക്ലാസുകൾക്ക് നേതൃത്വം നൽകും.
മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് സൌജന്യമാണ്. ആദ്യം രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് കോഴ്സിന്റെ ഭാഗമാകാം
ചുവടെയുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചതിന് ശേഷം Enrol ചെയ്യാം