കോഴ്സ് സമയക്രമം
10 ആഴ്ച്ചകളായി നടക്കുന്ന കോഴ്സിന്റെ ഓരോ ആഴ്ച്ചയിലെയും പൊതുഘടന ചുവടെ
- ആഴ്ച്ചയിലെ ആദ്യ ദിവസങ്ങളിൽ വായനാസാമഗ്രികകൾ പങ്കിടും
- ആഴ്ച്ചയിൽ 2/3 റെക്കോർഡഡ് വീഡിയോ ക്ലാസുകളാണ് ഉണ്ടാകുക.
- ഓരോ ആഴ്ച്ചയുടെയും അവസാനം ശനി അല്ലെങ്കിൽ ഞായർ ദിവസങ്ങളിൽ രാത്രി 7.30 ന് ചോദ്യോത്തര സെഷൻ തത്സമയം ഗൂഗിൾ മീറ്റിൽ സംഘിടപ്പിക്കുന്നതാണ്.
- ആഴ്ച്ചയുടെ അവസാനം ഒബ്ജക്ടീവ് ടൈപ്പ് മൂല്യനിർണ്ണയ പരീക്ഷ -ഉണ്ടായിരിക്കും.
കാലയളവ് | വിഷയം | അവതരണം |
---|---|---|
ജൂൺ 5 | കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ, കേരളത്തിൽ Implications of climate change in Kerala | Dr. M RajeevanMoES Distinguished Scientist, Former secretary MoES, Govt of India |
ജൂൺ 5 -11 | എന്താണ് കാലാവസ്ഥാമാറ്റം, കാലാവസ്ഥാശാസ്ത്രജ്ഞരെ നാം എന്തുകൊണ്ട് വിശ്വസിക്കണം ? What is climate change and why should you believe a climate scientist? | Dr Hamza Kunhu Bangalath, King Abdullah University of Science and Technology, Saudi Arabia |
ജൂൺ 12-18 | ഭാവിയിലെ കാലാവസ്ഥ പ്രവചിക്കുന്നതെങ്ങനെ ? How do we predict future climate? Climate Modelling | Dr Deepak Gopalakrishnan, Central Michigan University, USA |
ജൂൺ 19-25 | IPCC കാലാവസ്ഥാ റിപ്പോർട്ടുകൾ – ശാസ്ത്രനിഗമനങ്ങളും നയരൂപീകരണവും കാലാവസ്ഥാമാറ്റത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ Global Impacts Of Climate Change | Dr.Sabin TP Indian Institute of Tropical Meteorology Prof Ajaya Mohan, Abu Dhabi Polytechinc, UAE |
ജൂൺ 26-ജൂലൈ 2 | കാലാവസ്ഥാമാറ്റം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ Impacts Of Climate Change over the Indian Subcontinent | Prof Sandeep Sukumaran, IIT Delhi |
ജൂലൈ 3 – ജൂലൈ 9 | സമുദ്രങ്ങളും കാലാവസ്ഥാമാറ്റവും Global Oceans And Climate Change | Dr Vinu Valsala, Indian Institute of Tropical Meteorology, Pune |
ജൂലൈ 10-16 | ചരിത്രാതീത കാലത്തെ കാലാവസ്ഥ Climate Of The Past – | Dr Thejna Tharammel, Indian Institute of Science, Bangalore |
ജൂലൈ 17 -23 | കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം Response To Climate Change: Adaptation And Geoengineering | Dr Jerry Raj, King Abdullah University of Science and Technology, Saudi Arabia |
ജൂലൈ 24 -30 | കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം- Response To Climate Change: Mitigation – | Dr Hamza Kunhu Bangalath, King Abdullah University of Science and Technology, Saudi Arabia – Goutham Radhakrishnan, MS Swaminathan Research Foundation, Chennai |
ജൂലൈ 31 – ആഗസ്റ്റ് 6 | Low Carbon Economy – | Goutham Radhakrishnan, MS Swaminathan Research Foundation, Chennai |
ആഗസ്റ്റ് 13 | Panel Discussions on Climate Change: Science and Society |
പോസ്റ്ററുകൾ