ജീവ പരിണാമത്തിന് ഒരാമുഖം - ലൂക്ക സംഘടിപ്പിക്കുന്ന 10 ആഴ്ച നീണ്ടു നിൽക്കുന്ന ഓൺലൈൻ കോഴ്സിലേക്ക് സ്വാഗതം. ജീവതന്മാത്രകൾ - അവതരണം ഡോ.ഹരികുമാർ 0:00 എന്താണ് ജീവതന്മാത്രകൾ 4:37 കാർബോഹൈഡ്രേറ്റുകൾ 30:40 പ്രോട്ടീനുകൾ 59:29 ന്യൂക്ലിക് ആസിഡുകൾ 1:25:59 ലിപിഡുകൾ 1:29:08 ഫാറ്റി ആസിഡുകൾ