SCIENCE OF CLIMATE CHANGE

Categories: Climate Change
Wishlist Share
Share Course
Page Link
Share On Social Media

About Course

SCIENCE OF CLIMATE CHANGE

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടൽ ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ Science of Climate Change– പഠനപരിപാടി ആരംഭിക്കുന്നു. 2023 ജൂൺ 5 ന് കോഴ്സ് തുടങ്ങും. കാലാവസ്ഥാ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരാണ് കോഴ്‌സിന് നേതൃത്വം നൽകുന്നത്. പ്രവേശനം സൗജന്യമാണ്. കോഴ്സ് ഡോക്യുമെന്റ് വായിക്കാം

കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു.

രജിസ്ട്രേഷന് രണ്ടു ഘട്ടങ്ങളുണ്ട്.

  • ഈ വെബ്സൈറ്റിൽ Enroll ചെയ്യുക- ഈ പേജിൽ തന്നെയുള്ള Enroll ബട്ടൺ ക്ലിക്ക് ചെയ്ത് User name ഉം Password ഉം ഉണ്ടാക്കുക. ലൂക്ക കോഴ്സിൽ മുമ്പ് പഠിതാക്കളായവർ പഴയ User name ഉം Password ഉം ഉപയോഗിച്ചാൽ മതിയാകും
  • കോഴ്സ് ഗ്രൂപ്പിൽ അംഗമാക്കുക – താഴെയുള്ള പച്ച ബട്ടണിൽ ക്ലിക്ക് ചെയ്യുക
Show More

What Will You Learn?

  • എന്താണ് കാലാവസ്ഥാമാറ്റം ?
  • അതെങ്ങനെ ഉണ്ടാകുന്നു ?
  • കാലാവസ്ഥാ വ്യവസ്ഥയുടെ വിവിധ ഘടകങ്ങളെ കാലാവസ്ഥാമാറ്റം എങ്ങനെ ബാധിക്കുന്നു ?
  • കോടിക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ഭൂമിയുടെ കാലാവസ്ഥ എങ്ങനെ ആയിരുന്നു ?
  • കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം?

Course Content

കോഴ്സ് ഉദ്ഘാടനം – ജൂൺ 5 – തത്സമയ വീഡിയോ
കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം കോഴ്സിന്റെ ഉദ്ഘാടനം 2023 ജൂൺ 5 വൈകുന്നേരം 5 മണിക്ക് തിരുവന്തപുരം പ്രസ് ക്ലബിൽ വെച്ചു നടന്ന അവതരണം

  • കോഴ്സ് ഉദ്ഘാടനം – ജൂൺ 5 ന് – തത്സമയം കാണാം
    00:00

കോഴ്സ് ആമുഖം – ഡോ.ജെറി രാജ്
കോഴ്സ് ഡോക്യുമെന്റ് ഡൌൺലോഡ് ചെയ്യാം

എന്താണ് കാലാവസ്ഥാമാറ്റം? കാലാവസ്ഥാ ശാസ്ത്രജ്ഞരെ നാം എന്തുകൊണ്ട് വിശ്വസിക്കണം?
What is climate change and why should you believe a climate scientist?

ഭാവിയിലെ കാലാവസ്ഥ പ്രവചിക്കുന്നതെങ്ങനെ?
How do we predict future climate? Climate Modelling

കാലാവസ്ഥാമാറ്റത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ
Global Impacts Of Climate Change

കാലാവസ്ഥാമാറ്റം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
Impacts Of Climate Change over the Indian Subcontinent

സമുദ്രങ്ങളും കാലാവസ്ഥാമാറ്റവും
Global Oceans And Climate Change

ചരിത്രാതീത കാലത്തെ കാലാവസ്ഥ
Climate Of The Past

കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം -Adaptation And Geoengineering

കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം: Mitigation
Response To Climate Change: Mitigation

Low Carbon Economy
Low Carbon Economy

Panel Discussion – കാലാവസ്ഥാമാറ്റം: ശാസ്ത്രവും സമൂഹവും
Panel Discussion on Climate Change: Science and Society

കോഴ്സ് ഫീഡ്ബാക്ക്
പ്രിയ പഠിതാവെ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടല്‍ 2023 ജൂണ്‍ 5 മുതല്‍ ആരംഭിച്ച കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം - കോഴ്സ് പൂര്‍ത്തീകരണത്തിനു മുന്നോടിയായുള്ള ഫീഡ്ബാക്ക് ഫോം ആണ്. ഇത്. കോഴ്സ് പഠിതാവെന്ന നിലയില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ആകെ 47 ചോദ്യങ്ങളാണ് ഉള്ളത്.

LUCA CLIMATE CAMP – Registration
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിച്ച കാലാവസ്ഥാമറ്റത്തിന്റെ ശാസ്ത്രം കോഴ്സിൽ പഠിതാക്കളായവർക്കായി രണ്ടു ദിവസത്തെ ക്യാമ്പ് ഒരുക്കുന്നു.

Want to receive push notifications for all major on-site activities?