സൗരയൂഥം – ആമുഖ അവതരണം

നാലാമത്തെ ആഴ്ച്ചയിലേക്ക് എല്ലാവർക്കും സ്വാഗതം

ആമുഖ അവതരണം- ശ്രുതി കെ.എസ് – വീഡിയോ

സൗരയൂഥ ഗ്രഹങ്ങൾ, സൗരയൂഥത്തിന്റെ രൂപീകരണം, ഗ്രഹ നിരീക്ഷണം. ഗ്രഹാന്തര പര്യവേഷണങ്ങൾ. സൗരയൂഥ പ്രതിഭാസങ്ങള്‍- ഗ്രഹണം, സംതരണം, ധൂമകേതുക്കള്‍ തുടങ്ങി ഒത്തിരി കാര്യങ്ങൾ ചർച്ച ചെയ്യാം. പഠനക്കുറിപ്പുകള്‍ ഉടൻ അപ്ലോഡ് ചെയ്യും

ടീം ലൂക്ക

Leave a Reply

Your email address will not be published. Required fields are marked *