ജീവന്റെ ഉത്പത്തി

ജീവ പരിണാമത്തിന് ഒരാമുഖം – ലൂക്ക സംഘടിപ്പിക്കുന്ന 10 ആഴ്ച നീണ്ടു നിൽക്കുന്ന ഓൺലൈൻ കോഴ്സിലേക്ക് സ്വാഗതം.

ജീവന്റെ ഉത്പത്തി – അവതരണം ഡോ.രതീഷ് കൃഷ്ണൻ

  • 0:00 ഭൂമിയുണ്ടായതെങ്ങനെ ?
  • 5:55 ഭൂമി ജീവയോഗ്യമായതെങ്ങനെ ?
  • 9:55 ഭൂമിയുടെ ആദ്യകാലം
  • 14:04 ജീവൻ എങ്ങനെ ഉത്ഭവിച്ചു ?
  • 19:31 ജീവന്റെ തെളിവുകൾ
  • 23:55 എവിടെയാണ് ജീവനുണ്ടായത് ?
  • 31:22 എന്താണ് ജീവൻ ?
  • 51:56 ഉപസംഹാരം

Leave a Reply

Your email address will not be published. Required fields are marked *