കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ, കേരളത്തിൽ – ഉദ്ഘാടനം

ലൂക്ക – കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം കോഴ്സ് ജൂൺ 5 പരിസര ദിനത്തിൽ തുടക്കമാവുകയാണ്. കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ, കേരളത്തിൽ എന്ന വിഷയത്തിൽ സംസാരിച്ചു കൊണ്ട് ഡോ എം രാജീവൻ (MoES Distinguished Scientist, Former secretary MoES, Govt of India) – ജൂൺ 5വൈകുന്നേരം 5 മണിയ്ക്ക്. തിരുവനന്തപുരം പ്രസ്ക്ലബിൽ വെച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *