വായിക്കേണ്ട ലേഖനങ്ങൾ
പരിണാമം ചോദ്യത്തോൺ – പതിവു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വീഡിയോ
- പ്ലേലിസ്റ്റ് ഒന്നിച്ച് കാണാം
- പരിണാമസിദ്ധാന്തമോ, ഈ ചിത്രം തെറ്റാണ്!
- ജീവപരിണാമത്തിലെ ഏറ്റവും സങ്കീർണതയുള്ള ജീവി മനുഷ്യനാണോ ?
- ഇപ്പോഴത്തെ കുരങ്ങന്മാരെന്താ മനുഷ്യരാവാത്തേ ?
- പരിണാമത്തിന്റെ ഇടനിലഘട്ടങ്ങളിലുള്ള ജീവിവർഗ്ഗങ്ങൾ എവിടെ ?
- വൈറസിന് പരിണാമം വേഗത്തിൽ സംഭവിക്കുന്നു.. മനുഷ്യരുടെ പരിണാമം വളരെ സമയം എടുക്കുന്നു. എന്തുകൊണ്ട് ?
- പരിണാമസിദ്ധാന്തത്തിന് നമുക്ക് ചുറ്റുപാടും നിന്നുമുള്ള തെളിവുകൾ പറയാമോ ?
- കണ്ണുപോലെ സങ്കീർണ്ണമായ അവയവങ്ങൾ സ്വാഭാവികമായി രൂപപ്പെടുമോ ?
- മനുഷ്യനും നിയാണ്ടർതാലും കണ്ടുമുട്ടിയിട്ടുണ്ടാകുമോ ?
- പരിണാമം ഒരു സിദ്ധാന്തം മാത്രമല്ലേ, ശാസ്ത്രലോകം പൂർണ്ണമായും അത് അംഗീകരിച്ചിട്ടുണ്ടോ ?
- ജീവനില്ലാത്ത തന്മാത്രകളിൽ നിന്ന് ജീവനുണ്ടായതെങ്ങനെ ?
- മാലിന്യക്കൂമ്പാരത്തില്‍ അടിക്കുന്ന കൊടുങ്കാറ്റ് ഒരു ജെമ്പോ ജെറ്റ് വിമാനം രൂപപ്പെടുത്തില്ലല്ലോ?
- കൃത്രിമ കോശമോ കൃത്രിമ ജീവനോ ഉണ്ടാക്കാൻ നമുക്ക് സാധിക്കുന്നില്ലല്ലോ ?
- ഫോസിലുകളുടെ , ജീവികളുടെ ആകൃതി നോക്കിയാണോ അവ തമ്മിലുള്ള അടുപ്പം നിർണയിക്കുന്നത് ?
- ജീവപരിണാമത്തിൽ മനുഷ്യന് മാത്രം ഇത്ര ബുദ്ധിശക്തിഎങ്ങനെ ലഭിച്ചു ?
- ഇന്നത്തെ ഭൂമിയിൽ ഏകകോശ ജീവികൾ സ്വയം രൂപപ്പെടാത്തത് എന്തുകൊണ്ടാണ് ?
- സസ്യങ്ങളുടെ പരിണാമത്തെക്കുറിച്ച് പറയാമോ ?
- ചൈനയിലെ ആളുകള്‍ ഒരേ നിറക്കാരും നമ്മുടെ നാട്ടുകാര്‍ പല നിറക്കാരും ആയതെങ്ങനെ ?
- മനുഷ്യര്‍ക്ക് ഇപ്പോഴും പരിണാമം സംഭവിക്കുന്നുണ്ടോ ? മനുഷ്യപരിണാമത്തിന്റെ ഭാവി എന്താണ് ?
- കുരങ്ങുകള്‍ പരിണമിച്ച് മനുഷ്യരോട് സാദൃശ്യമുള്ള ജീവികള്‍ രൂപപ്പെടാൻ സാധ്യതുണ്ടോ ?
- പല തലമുറകള്‍ കാലുകള്‍ ഉപയോഗിക്കാതിരുന്നാല്‍ കാലുകള്‍ ഇല്ലാതാകാന്‍ സാധ്യതയുണ്ടോ ?
- ഭാവിയില്‍ കൂടുതല്‍ ബുദ്ധിശക്തിയുള്ള സൂപ്പര്‍ഹ്യൂമന്‍ ഉണ്ടായവരാന്‍ സാധ്യതയുണ്ടോ ?
- സിക്താണ്ഡം വിഭജിച്ച് പൂര്‍ണ്ണജീവിയായി മാറുന്നത് പരിണാമപ്രക്രിയയുടെ ഉദാഹരണമായി പരിഗണിക്കാമോ ?
- ഇപ്പോഴത്തെ ജീവികളില്‍ മ്യൂട്ടേഷന്‍ സംഭവിച്ച് പുതിയ ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?
- മനുഷ്യന് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിപരവും ശാരീരികവുമായ മാറ്റങ്ങള്‍ എന്തൊക്കെയാവാം ?
- മനുഷ്യവര്‍ഗം ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെടാന്‍ സാധ്യതയുണ്ടോ ?
- ഭൂമിയിലല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടാകുമോ ? ആ ജീവന്‍റെ അടിസ്ഥാനം DNA ആകുമോ
- നമ്മുടെ ശരീരത്തിലെ Inactive ജീനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ എന്തു സംഭവിക്കും ?