സാഗരം വിളിക്കുമ്പോൾ – LUCA TALK

കരകാണാകടലിനെക്കുറിച്ചാണ് ഇപ്രാവശ്യത്തെ LUCA TALK. സമുദ്രത്തോളം വിശാലവും ആഴമേറിയതുമാണ് കടലിനെക്കുറിച്ചുള്ള അറിവുകളും. സമുദ്രശാസ്ത്രത്തിന് ഒരു മുഖവുര എന്ന വിഷയത്തിലുള്ള അവതരണം നടത്തുന്നത് -നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷകയായ ശാന്തികൃഷ്ണനാണ്.

Leave a Reply

Your email address will not be published. Required fields are marked *