തിയ്യതിവിഷയംഅവതരണംMode
ഒക്ടോബർ 19 ✅തുടക്കം – കോഴ്സ് ആമുഖംകെ. പാപ്പൂട്ടി Live
ഒക്ടോബർ 20 ✅പ്രപഞ്ചോത്പ്പത്തിഡോ. ദൃശ്യ കരിങ്കുഴി Recorded Session
ഒക്ടോബർ 24 ✅പ്രപഞ്ചത്തിന്റെ സൂക്ഷ്മഘടനഡോ. സംഗീത ചേനംപുല്ലിRecorded Session
ഒക്ടോബർ 26 ✅ജീവന്റെ ഉത്ഭവം ,പരിണാമംഡോ.പി.കെ.സുമോദൻRecorded Session
ഒക്ടോബർ 27,
7.30 PM ✅
മൂന്നു ക്ലാസുകളുടെ സംശയനിവാരണംഡോ. ദൃശ്യ കരിങ്കുഴി
ഡോ. സംഗീത ചേനംപുല്ലി
ഡോ.പി.കെ.സുമോദൻ
Live
ഒക്ടോബർ 28 ✅മനുഷ്യ പരിണാമംഡോ. പ്രസാദ് അലക്സ്Recorded Session
ഒക്ടോബർ 30 ✅ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസം ഡോ. കെ.പി. അരവിന്ദൻ Recorded Session
നവംബർ 1 ✅ഭൗതികശാസ്ത്രത്തിലെ നൂതന മുന്നേറ്റങ്ങൾ.ഡോ.എൻ ഷാജിRecorded Session
നവംബർ 3,
7.30 PM ✅
മൂന്നു ക്ലാസുകളുടെ സംശയനിവാരണംഡോ. പ്രസാദ് അലക്ല്.
ഡോ. കെ.പി. അരവിന്ദൻ
ഡോ.എൻ ഷാജി
Live
നവംബർ 4 ✅ജൈവശാസ്ത്രത്തിലെ നൂതന മുന്നേറ്റങ്ങൾഡോ. കെ.പി. അരവിന്ദൻ Recorded Session
നവംബർ 6 ✅വിവര സാങ്കേതിക വിദ്യയും നിർമിതബുദ്ധിയുംഅരുൺ രവി.Recorded Session
നവംബർ 7ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മുഖ്യവെല്ലുവിളികൾപാനൽ ചർച്ചRecorded Session
നവംബർ 7, 7.30 PM മൂന്നു ക്ലാസുകളുടെ സംശയനിവാരണം – സമാപനംഡോ. കെ.പി. അരവിന്ദൻ
അരുൺ രവി.
ഡോ. ബി.ഇക്ബാൽ
Live

കോഴ്സ് ലൂക്ക

ലൂക്കയുടെ ഓൺലൈൻ പാഠശാലയിലേക്ക് സ്വാഗതം. സായൻസികം – ശാസ്ത്രമാസം കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു..